(ഒരു ഈണത്തില്‍ പാടു)
മനസ്സിന്‍ ചില്ലു വാതില്‍
തുറക്കൂ നീയെന്‍ ഓമലെ.
ഇടറും ആത്മാവ് പോലും
നിന്‍ വിളിക്കായി കാതോര്‍ത്തു.
എങ്ങോ മറയും നീയെന്‍ കനവില്‍ തെളിയു,
ഏതോ രാഗം മുളി നീയെന്‍ മനസ്സിന്‍ മന്ത്രമാകു...
കൂരിരുള്‍ താഴ്വര അടുത്തു,
മനസ്സില്‍ നൊമ്പരം ഉണര്‍ന്നു.
അരികില്‍ നീ ഒന്നു വന്നു,
മധുരിക്കും ഓര്‍മ്മകള്‍ തന്നു.
ഏതോ രാവില്‍ തെളിയും
തിരിയായി നീയെന്‍ മുന്‍പില്‍,
ഏതോ പാട്ടിന്‍ താളം
നിന്‍ സ്വരമായി ഞാനിന്നു കേട്ടു....!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനം എഴുതാനുള്ള
ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
Aadyam cheyyendath blog aakarshakamaakkuka... dark colours venda..
ReplyDeleteKavithakal njaan vaayikkarilla, but i like creativity..
All the best.. keep writing..