"മണ്ണില്‍ നിന്നു വന്നു ഞാന്‍
മണ്ണോടു ചേരുമീ നാള്‍ വരെയും
ഈ വിണ്ണിന് കൌതുകമാകും
ഒരു നിശ്ചല ചിത്രമായി
ഈ ഭുമിയില്‍ ജീവിച്ചിടും"...!!
സത്യം വിളങ്ങിടും ആ നല്ല നാളുകള്‍
ആ നല്ല നാളില്‍ തെളിഞ്ഞിടും മനുഷ്യ മുഖങ്ങള്‍
ആ മനുഷ്യ മുഖങ്ങളില്‍ വിളങ്ങിടും ദൈവിക തേജസ്സും
ഇന്നു ഈ മണ്ണിനു നിറ കൌതുകമായിടുന്നു"...!!
"ദൈവിക സ്വരമായി കേട്ടു ഞാനൊരു സ്വരം
ഈ മണ്ണില്‍ അലിഞ്ഞു ചേരും എന്‍ ദേഹവും,
തൊഴു കൈ കൂപ്പിടും നേരം എന്‍ മനസ്സും
സര്‍വശക്തനാം ഈശ്വരനോട് ചേര്‍ന്നിടുന്നു"...!!
ഇനിയും ഇനിയും എഴുതൂ..
ReplyDeleteആശംസകള്‍!!!!!!!!!!
നന്നായിട്ടുണ്ട്......ആശംസകള്‍...
ReplyDeleteആശയം പുതിയതല്ല.ഇനിയും എഴുതുക.
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ആശയം..വരികളും നന്നായിടുണ്ട്...
ReplyDeleteഇഷ്ടമായി.
ആശംസകള്‍
nannayirikkunnu.
ReplyDelete