(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
ഒരു സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ..ട്ടോ...
വായിക്കുക..!!)
രാത്രി..ഏതോ ആത്മ രാത്രി..
എന്‍ ദേഹം നിന്നെ തേടിടുന്നു.
എന്റെ മോഹം നീയായിരുന്നു.
എന്റെ താളം നിന്നോട് ചേര്‍ന്നു.
മനസ്സില്‍ നിറയും ദാഹം പോലെ,
മോഹം തീയായി എരിയുന്നു.
ഞാന്‍ നിന്നില്‍ ചേര്‍ന്നലിഞ്ഞിടുന്നു...
മോഹന സുന്ദരമാണി നിമിഷം.
മനസ്സില്‍ മാന്ത്രിക സ്പര്‍ശമായി നീയും.
മറക്കുമോ നീയിന്നെന്‍ ഹൃദയ താളത്തെ,
ചേര്ന്നലിയൂ എന്നില്‍ നിന് സുഖം പകര്‍ന്നീടു.
എന്നാത്മാവിന്‍ താളമായി നീയുണരു,
നിന് സ്നേഹത്തിന് ചുമ്പനം കൊണ്ടെന്നെ പോതിയു...
ആത്മാവിന് പുസ്തക താളില്‍
നിന് ചിത്രം വരച്ചു ചേര്‍ത്തിടും.
മനസ്സിന് മാന്ത്രിക തോപ്പില്‍
നീ തന്ന അനുഭുതി ഞാന്‍ നുകരും.
ഉണരൂ,നീയെന്നില്‍ ചേര്ന്നലിഞ്ഞീടു.
എന്റെ ആത്മാവില്‍ നീയൊന്നു തഴുകു..
ഈ രാത്രിക്ക് അഴകായി നീ നിറയു...!!!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനം എഴുതാനുള്ള
ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
:)
ReplyDeleteകൊള്ളാം.
ReplyDelete:)
good..
ReplyDeleteകൊള്ളാം, ആശംസകള്‍ :)
ReplyDeleteആശംസകൾ
ReplyDelete