സ്വാതന്ത്ര്യ കിട്ടുമാ ഭാരത നാടിനു
ഈ ദിനം സുദിനമായി മാറിടുന്നു..
ജന കോടി മനുഷ്യര്‍ ഈ മണ്ണില്‍
വിലപിക്കും നേരം, ഈ കാറ്റിലും
ചോര തന്‍ ഗന്ധം അലിഞ്ഞിരുന്നു..
സ്വന്തന്ത്യം നഷ്ടപെടുമാ എന്‍
ജന്മ നാടിന്‍ അവസ്ഥയില്‍ എന്‍ മിഴികളും
ഈ മണ്ണില്‍ കണ്ണീര്‍ വാര്‍ത്തിടുന്നു...
ഭീകര രാത്രികള്‍ തന്നു ബ്രിട്ടീഷുകാര്‍
ഇന്നു ഈ മണ്ണില്‍ ഭീകരമായൊരു ലോകം കെട്ടി പടുത്തിടുന്നു...
മരിക്കുവാന്‍ ഭയമില്ലെന്നു എന്‍ മനസ്സും മൊഴിഞ്ഞീടുമ്പോള്‍
സ്വാതന്ത്ര്യത്തിന്‍ വാതിലുകള്‍ ഇന്നു ഈ മണ്ണിനും തുറന്നിടുന്നു..
സ്വാതന്ത്ര്യത്തിന്‍ ദിനം ആഘോഷിക്കും
ഇന്നു എന്‍ ജന്മനാടിനു മുന്‍പില്‍
എന്‍ മനസ്സും ആനന്തതിന്‍ ലഹരിയില്‍ മതി മറന്നുല്ലസിച്ചിടുന്നു...
പല ജാതി മനുഷ്യര്‍ ഒരുമയോടെ
ഈ മണ്ണില്‍ വസിക്കും നേരം
ഈ ജന്മ ഗൃഹം ഇന്നൊരു സ്വര്‍ഗ്ഗാലയമായി മാറിടുന്നു...
സ്വാതന്ത്യ സമരത്തിനു നേതൃത്യം
നല്‍കുമാ സമര നേതാക്കള്‍ തന്ന ആ മന ധര്യം
ഇന്നു ജന കോടി മനുഷ്യര്‍ തന്‍ മനസ്സിനു ശക്തി പകര്‍ന്നിടും..
ഈ മണ്ണില്‍ ജനിച്ചൊരു പക്ഷി പോല്‍
ഒരു കുട്ടില്‍ അടച്ചിടും നേരം
സ്വാതന്ത്ര്യമില്ലായ്മ എന്‍ മനസ്സും അറിഞ്ഞിടുന്നു..
പാരതന്ത്ര്യം മ്രിതുവിനെക്കാള്‍ ഭയാനകം ആകുമ്പോള്‍
ആഘോഷിക്കുവിന്‍ ജനകോടികളെ ഈ ദിനം സ്വാതന്ത്ര്യത്തിന്‍ സുദിനമല്ലേ..
സമര നേതാക്കള്‍ തന്‍ മുന്‍പില്‍ എന്‍ കൈകളും കൂപ്പിടുമ്പോള്‍
ഒരു മാത്ര നേരമെന്‍ മനസ്സിലും ആ ഓര്‍മ്മകള്‍ നിറഞ്ഞിടുന്നു....
"വിജയിച്ചു മുന്നേറുക
കോട്ടകള്‍ പിടിച്ചടക്കുക
ശത്രുക്കളെ ഈ മണ്ണില്‍ നിന്നും തുരത്തി ഓടിക്കുക..
സ്വാതന്ത്ര്യത്തിനായി ഇനിയും ജീവിച്ചിടുക
മനുഷ്യ മക്കളെ നമ്മള്‍......
ജയ് ഹിന്ദ്".......!!!!!
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് എഴുതിയ ഈ വരികള്‍ നന്നായി..
ReplyDeleteമുല്ലപ്പൂവേ,
ReplyDeleteസ്വാതന്ത്ര്യദിനാശംസകള്‍!!!!!
ഹരിശ്രീ
സ്വാതന്ത്ര്യ ദിനാശംസകള്‍
ReplyDeleteസ്വാതന്ത്ര്യദിനാശംസകള്‍ !!!
ReplyDelete:)
ReplyDeletetoo good!!!
happy i-day!!!
mullapoo :)
swaathanthrya kavitha nannaayi
ReplyDeleteമുല്ലപ്പൂവേ,
ReplyDeleteസ്വാതന്ത്ര്യദിനാശംസകള്‍!!!!!
ഒരല്പം വൈകി..