അമ്മ തന്‍ കയ്യില്‍ ഒരു കുഞ്ഞു കുരുന്നു പോല്‍
എന്‍ ജീവിതം ഒന്നേ തുടങ്ങി.
വൃശ്ചികരാവില്‍ ഒരു രാത്രിമഴയുടെ താളത്തില്‍
അമ്മ പാടിയ താരാട്ടു പാട്ടുകള്‍
ഇന്നെന്‍ മനസ്സിനു മൃദുലത തന്നിടുന്നു....
ആ പാട്ടിന്‍ താളത്തില്‍ എന്‍ മിഴികളണയുമ്പോള്‍
അറിയാതെ എന്‍ മനം കേഴുന്നു,
ഇനിയുമെന്‍ അമ്മയുടെ സ്നേഹത്തിന്‍ തുവല്‍സ്പര്‍ശം
എന്‍ മനസ്സിനെ താഴുകീടുമോ.....
എന്‍ അമ്മയുടെ ഓര്‍മ്മകള്‍ ഇന്നീ നിലവില്‍
ഒരു താരകം പോല്‍ എന്‍ മനസ്സില്‍ മിന്നി നില്‍ക്കുമ്പോള്‍
ആ താരകം നല്‍കിടും തുവെളിച്ചം
ഇന്നു എന്‍ ജീവിതത്തില്‍ വഴികാട്ടിയായിടും.....
എന്‍ അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ മാധുര്യം
ഇന്നെന്‍ നാവില്‍ കളിയാടിടുമ്പോള്‍
ആ അമ്മ തന്‍ സ്നേഹത്തില്‍ ഈ കുഞ്ഞു ജന്മം സഫലമായിടും....
അറിയുന്നു ഞാനെന്‍ അമ്മയുടെ ഓര്‍മ്മകള്‍
എന്‍ ജീവിതത്തിനു ഒരു തീരാ നഷ്ടം പോല്‍....
എന്‍ അമ്മ തന്‍ സ്നേഹസ്പര്‍ശം ഇന്നു
ഈ മകനെ തലോടുമ്പോള്‍ ഈ ജന്മം പുണ്യമായിടും....
അറിയുന്നു ഞാനെന്‍ അമ്മ തന്‍ ഓര്‍മ്മകള്‍
ഇന്നെനിക്കു പുതുവസന്തത്തിന്‍ സുഗന്തം തന്നിടും.....
ആ വസന്തത്തില്‍ പുക്കും പുവായി കായായി എന്‍ അമ്മ തന്‍ മകനായി
ഇനിയും ഒരു ജന്മം കൂടി തരുമോ ഈശ്വരന്‍????

ഒന്നിനോടും സാമ്യപ്പെടാത്ത ആ സ്‌നേഹത്തെക്കുറിച്ചുള്ള വരികള്‍ മനോഹരം
ReplyDelete(ചില അക്ഷരപിശാകള്‍ : പുന്യം, സുഗന്ദം... തിരുത്താമ്ലൊ ല്ലെ.)
അമ്മയെകുറിച്ച്; ആ സ്നേഹത്തെ കുറിച്ച് പറയുന്നതെല്ലാം മനോഹരമാണ്. അമ്മയുടെ സ്നേഹത്തെ വര്‍ണ്ണിക്കുന്ന ഈ വരികളും
ReplyDeleteകുട്ടാ...........
ReplyDeleteഅമ്മതന്‍ താരാട്ടും വാത്സല്യവും എല്ലാം വരികളില്‍ തിളങ്ങുന്നു..
അതോടൊപ്പം മനസ്സിന്റെ ആഴത്തിലുള്ള സ്നേഹവും നന്നായിട്ടുണ്ട്
ചെമ്പകത്തിന്റെ ആഗ്രഹം പോലെ ഇനിയും ആ അമ്മയുടെ മകനായി ജനിക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ എന്നാശിക്കുന്നു...ഞാനും ആശിക്കുന്നു എനിക്കും ഇതുപോലെ ഇതേ അമ്മയുടെ മകനായി...ഇതേ വീട്ടില്‍...ഇതേ നാട്ടില്‍...ഇതേ ജീവിത സാഹചര്യത്തില്‍ ഇനിയും ജനിക്കണമെന്ന്...
ReplyDeleteസസ്നേഹം,
ശിവ.
അറിയുന്നു ഞാനെന്‍ അമ്മ തന്‍ ഓര്‍മ്മകള്‍
ReplyDeleteഇന്നെനിക്കു പുതുവസന്തത്തിന്‍ സുഗന്തം തന്നിടും.....
ആ വസന്തത്തില്‍ പുക്കും പുവായി കായായി എന്‍ അമ്മ തന്‍ മകനായി
ഇനിയും ഒരു ജന്മം കൂടി തരുമോ ഈശ്വരന്‍????
മനസ്സില്‍ തട്ടുന്ന വരികള്‍ തന്നെ മാഷെ
അമ്മയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക
Saipe .....tooo nice touching words in ur poem..i really miss Mathry sneham....you are so lucky my dear brother :-)))
ReplyDeletereally touching...........do write beutiful poems like this......
ReplyDelete