കോരി ചൊരിയുന്ന ഇടവമാസ മഴയില്‍
മുത്തുമഴ തന്‍ കൊന്‍ചല്‍ എന്‍ മനസ്സിനെ ഉണര്‍ത്തുന്നു....
മായയാം ഈ ലോകത്തില്‍ അലിഞ്ഞു പോകുമൊരു
മഞ്ഞുതുള്ളി ആകവേ ഇന്നു ഞാന്‍......
ഈ വലിയ ലോകത്തില്‍ പിച്ചവെക്കുമൊരു കൊച്ചു കുരുന്നു പോല്‍
എന്‍ ജീവിതംആരുടെയോ കൈയില്‍ കറങ്ങി തീരുമൊരു പമ്പരമായി മാറുന്നു....
ഭുമിയുടെ വലിപ്പം ആര്‍ക്കോ അറിയൂ,
പല ദേശങ്ങളില്‍ ജനിച്ച നമ്മള്‍ ഭുമി പോല്‍ അച്ചുതണ്ടില്‍ കറങ്ങവേ,....
ആ യാത്രയില്‍ കണ്ടുമുട്ടും പല മനുഷ്യര്‍,
സ്വര്‍ഗ്ഗ സുന്ദരിയാം ഈ ഭുമിയില്‍ ഒരു നോക്ക് മിണ്ടുവാന്‍,
വാചാലയാം എന്‍ മനം കേഴുന്നു..
വിവിധ മതസ്തരാം മനുഷ്യര്‍ ഒരു കുടക്കീഴില്‍ കഴിയുമ്പോള്‍
ഭുമിദേവിതന്‍ സ്നേഹം പങ്കു വെക്കുമ്പോള്‍ പ്രകൃതിതന്‍ സന്തോഷം
സ്നേഹത്തിന്‍ തുവലായി പോഴിഞ്ഞിടുന്നു എന്‍ മനസ്സില്‍.....
ജാതി ഏതെന്നാകിലും സ്നേഹത്തിനു മുല്യം കൊടുക്കും മനുഷ്യര്‍,
ഇന്നീ പ്രകൃതീദേവി തന്‍ കൈകളിലെ തിരിനാളമായി തെളിഞ്ഞിടട്ടെ...
ഭുമിയില്‍ വ്യാപിക്കട്ടെ ആ സ്നേഹം ഓരോ കണികകളിലും
ആ സ്നേഹത്തിന്‍ മുത്തായി മാറും ഇന്നെന്‍ മനം തിളങ്ങിടട്ടെ ലോകാവസാനത്തോളവും.........!!
Subscribe to:
Post Comments (Atom)
ബൂലോകത്തിലേയ്ക്ക് സ്വാഗതം...
ReplyDeleteഎഴുതൂ ഇനിയും മലയാളം വളരട്ടെ.. അമ്മതന്‍ താരാട്ടുമാറ്റി മലയാളമണ്ണ് ഉണരട്ടെ.....
മൂടുപടം നിറഞ്ഞ് അപാരതതകള്‍കൊണ്ട്
നിറഞ്ഞ ഈ ലോകത്തെക്കുറിച്ച് ഞാന്‍ ഒന്ന് ആലോചിച്ചുപോയി
ഈ ലോകത്തോട് മല്ലടിച്ച് എനിയ്ക്ക് സായത്ത്വമാക്കാന്‍ രഹസ്യങ്ങള്‍ഇനിയും ഉണ്ട്
so nice....
ReplyDeletedaaa ninte kavithakal kolllam ......athu pottte ninakku bhavana virinjathu eppozhaaa//////
ReplyDelete