പ്രകൃതി തന്‍ ഇരംബലിനു ബലിയടാകുമാ മനുഷ്യന്‍
പ്രകൃതി തന്‍ കൈകളില്‍ ചെറുമണല്‍തരി മാത്രം....
പല ദിനം പ്രകൃതിക്ക് കളിതോഴനായി...
പ്രകൃതി തന്‍ സന്തുലനം കാത്തു സൂക്ഷിക്കുമാ നിമിഷത്തില്‍
പിന്നെയും പ്രകൃതിക്ക് കൈതോഴിയായി...
ആദിത്യന്റെ വര്‍ണ്ണകണികകളാം രശ്മിക്ക്
എവിടെയോ ജീവന്‍ വച്ചിടുമ നിമിഷത്തില്‍,
പ്രകൃതി തന്‍ ക്ഷോഭം പല രൂപത്തില്‍ രീതിയില്‍,
ഒരു മരത്തിന്‍ ചാഞ്ഞ ചില്ലയില്‍ ഒരു ചെറു കുരുവിയെന്ന പോല്‍
കാറ്റിന്‍ നിമിഷത്തില്‍ ഉലഞ്ഞിടുമ ദിശയില്‍
പ്രഭാതത്തില്‍ ഒരു ആഴി തന്‍ തിര,
പ്രകൃതിദേവി തന്‍ ഉഗ്രകോപവും പൂണ്ടു
ജ്യലിച്ചിടുമ തിരി വെട്ടത്തെ പെട്ടെന്നെങ്ങോ കേട്ട് പോയ നിമിഷത്തില്‍
എന്നുടെ മനസ്സില്‍ ഉള്‍തിരിയുമ വചനം,
"പ്രകൃതിയെ മനുഷ്യരെ ബലിമൃഗങ്ങള്‍ ആക്കീടരുതെ നീ ഒരിക്കലും.....!!""
Subscribe to:
Post Comments (Atom)
No comments:
Post a Comment