മനസ്സിന്‍റെ ചെപ്പില്‍ വിരലോന്നു തഴുകുമ്പോള്‍
ഇട നെഞ്ജിലെതോ സ്പര്‍ശം, പൂവേ,
നിഴലിക്കും എതോ മുഖം...
പ്രണയത്തിന്‍ പൂവില്‍ തഴുകും കാറ്റായി
അറിയാതെ പൊയ് ഞാന്‍ കിളിയെ,
പുലരിതന്‍ പൂവിന്റെ പോന്നഴകെ
അറിയാതെ പാടി ഞാന്‍
ഒരു കൊച്ചു കുഞ്ഞിന്‍ സ്വരത്തില്‍ വിരഹത്തിന്‍ ഗാനം....
എതോ പുലരിതന്‍ മൃദുസ്പന്ദനം,
എന്‍ മനസ്സിനെ തഴുകവേ...
വീണുടയും ചില്ല് കഷണങള്‍ തന്‍
ചെറു ചെപ്പില്‍ ചാലിക്കും എന്‍ നഷ്ട സ്വപ്നങളെ...
നീല വാനിലെ തോപ്പില്‍,
മലരുകളാം നക്ഷത്രങള്‍ മിന്നി നില്‍ക്കവേ ,
അറിയാതെ പാടുന്നു എന്‍ മനോവീജിയില്‍ നഷ്ട സ്വപ്നങളെ തിരികെ വരൂ.......
താനെ പാടുമൊരു വീണ തന്‍ നാദത്തില്‍,
നിഴലിക്കും എന്‍ മനസ്സിന്‍ സ്വരം,
അറിയുന്നുവോ എന്‍ സഖി....
നീയൊന്നു തഴുകുമ്പോള്‍,
നിന്‍ നിഴലെന്നില്‍ അലിയും പോള്‍,
ഓര്‍ത്തു പോകുന്നു ഞാന്‍ ആ ദിനങ്ങള്‍ എന്‍ മനസ്സിലെ സുവര്‍ണ്ണകാലം.........!!
Subscribe to:
Post Comments (Atom)
superb kavitha..!!!!
ReplyDeleteജോയ്സേ, ആരാ ഈ ബബിത?
ReplyDeleteഒന്നുകൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു, ആറ്റിക്കുറിക്കി എഴുതുക, വിഷയങ്ങളില്‍ വ്യത്യസ്ഥതക്ക് ശ്രമിക്കുക..
it is good...i do hope u'll make similar contributions...all the very best to u...
ReplyDeleteoh...man..i don't know that u r such a genius. anyway..all the best.
ReplyDelete