മേടമാസ പുലരി തന്‍ നിറവില്‍,
കണിക്കൊന്നകളാം നിറയും സൌഭാഗ്യമേ....
പ്രഭാതതിന്‍ നിന്‍ മുഖം കണി കാണും നേരം
സകല ദുഖങ്ങളും മാഞ്ഞു പോയിടും....
നിന്‍ ലീലാവിലാസങ്ങള്‍ എന്‍ മനസ്സിനെ ഉണര്‍ത്തുന്നു,
ഒരു കൊച്ചു കുട്ടി തന്‍ ഭാവം നിന്നില്‍ ഇരിപ്പു.....
പ്രഭാതത്തില്‍ ഞാന്‍ കാണും നിന്‍ മുഖം,
ബലമില്ല മനസ്സിനെ തങ്ങി പിടിക്കുമൊരു നെയ് വിളക്ക് പോല്‍....
ഈ വിഷുക്കണി തന്‍ നിറവില്‍ നിറയട്ടെ നല്‍ സൗഭാഗ്യങ്ങള്‍
ആ സൌഭാഗ്യങ്ങലാല്‍ നിന്‍ മുന്‍പില്‍ നല്കുമെന്‍ ജീവിതം
ഇന്നൊരു നേര്‍ച്ചപ്പുവായി മാറ്റിടും ഞാന്‍......
വിഷുക്കണി കാണും നേരം എന്‍ മനസ്സിന്‍സന്താപങ്ങള്‍ എല്ലാം അകന്നിടും.....
വിഷുക്കണിയില്‍ നിറയും കണിക്കൊന്നപ്പുവ് പോല്‍
തെളിഞ്ഞിടട്ടെ എന്‍ ജീവിതം ഒരു നെയ് വിളക്ക് പോല്‍.......!!!!
Subscribe to:
Post Comments (Atom)
ഇനിയുമെഴുതൂ.. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
ReplyDeleteആശംസകള്‍
ReplyDelete