കണ്ടു മനസ്സിനെ കരയിക്കും ചില കാഴ്ചകള്‍.
ഇരുട്ട് നിറയുന്ന വീഥികള്‍ക്കുള്ളിലിനിയും
ഇരുട്ട് നിറയുന്ന വീഥികള്‍ക്കുള്ളിലിനിയും
ഹൃദയത്തെ വേദനിപ്പിക്കും രോദനങ്ങള്‍ മാത്രം..
മുന്നോട്ടു നീളുമാ വഴികളില്‍ കണ്ടു ഞാന്‍
തെരുവിനെ വീടാക്കും ചില മനുഷ്യാത്മാക്കളെ.
ഒരു ചാണ്‍ വയറിന്‍ വിശപ്പില്‍ നിന്നു കേഴുമ്പോഴും
കണ്ണുനീരില്‍ അലിയാത്ത ജീവശ്ശവങ്ങള്‍ മാത്രം
തെരുവിനെ വീടാക്കും ചില മനുഷ്യാത്മാക്കളെ.
ഒരു ചാണ്‍ വയറിന്‍ വിശപ്പില്‍ നിന്നു കേഴുമ്പോഴും
കണ്ണുനീരില്‍ അലിയാത്ത ജീവശ്ശവങ്ങള്‍ മാത്രം
ഇന്നീ മണ്ണില്‍ ബാക്കിയായിടുന്നു.
പ്രകൃതിയെ കുടാക്കും പക്ഷികള്‍ പോലുമിന്നു
ആനന്ദത്താല്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍
പ്രകൃതിയെ കുടാക്കും പക്ഷികള്‍ പോലുമിന്നു
ആനന്ദത്താല്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍
ഒരു നിമിഷമെന്കിലും ജീവിതത്തില്‍
ആനന്ദം നുകരുവാന്‍ ഇന്നു ഈ
തെരുവിന്റെ മക്കള്‍ക്ക് നിഷേധിച്ചിരിക്കുന്നു...
ആനന്ദം നുകരുവാന്‍ ഇന്നു ഈ
തെരുവിന്റെ മക്കള്‍ക്ക് നിഷേധിച്ചിരിക്കുന്നു...
തെരുവിന്റെ വീഥിയില്‍ തുടര്‍ന്നയെന്‍ യാത്രയില്‍
കണ്ടു ഞാന്‍ വേശ്യാ വസ്ത്രമണിഞ്ഞൊരു യുവതിയെ.കണ്ണീരു പൊഴിയുമാ യുവതിയുടെ വാക്കുകള്‍ക്ക്
മുന്നിലെന്‍ ഹൃദയവും ഒരു നിമിഷത്തില്‍ വിതുമ്പിയിരുന്നു.
സ്നേഹത്തിന്‍ കപടത നിറഞ്ഞിടുമൊരു
മനസ്സിന്‍ ഉടമയെ ഞാനും അറിയാതെ
സ്നേഹിച്ചു പോയിരുന്നു..
തെരുവിന്റെ വീഥിയോടു അടുത്തയെന്‍ ദേഹത്തെ
കാശിനായി ഉടുവസ്ത്രം അഴുപ്പിക്കും ജോലിയില്‍
തള്ളിവിട്ടു ആ മനുഷ്യന്‍..
ആനന്തത്തിന്‍ മുത്തുകള്‍ നിറഞ്ഞിടുമെന്‍ ജീവിതത്തില്‍
ഇന്നു വിടരാത്ത പൂവിന്റെ മൊട്ടുകള്‍ മാത്രം ബാക്കിയായിടുന്നു..
രാത്രിയുടെ സുഖത്തിനായി തന്‍ ദേഹത്തിനു വില പറയും
മനുഷ്യരുടെ മുന്നിലായി കേഴുമെന്‍ മനമിന്നു
ജീവനൊടുക്കുവാന്‍ വെമ്പല്‍ കൊണ്ടിടുമ്പോള്‍
അറിയാതെ നിശ്ചലമായി പോകുന്നു എന്‍ ഹൃദയവും,
ഇന്നെന്നിലെ പുതു ജീവനു മുമ്പില്‍....
കണ്ടു ഞാന്‍ ഒരു കൂട്ടം യുവാക്കളെ.
കൈലേന്തിയ വാളിന്റെ മുനയില്‍
മണ്ണില്‍ ചോരപ്പുഴ ഒഴുക്കുന്നു ഇന്നിവര്‍.
ദുഷിച്ച മനസ്സുകള്‍ നിറയുന്ന മണ്ണിലെ
കാറ്റിലും ചോര തന്‍ ഗന്ധം അലിഞ്ഞു ചേര്‍ന്നിടുന്നു.
ശാന്തിയുടെ നാളമായി തെളിയുന്ന തിരിയെ
ഊതി കെടുത്തുന്ന മനസ്സിന്‍ ഉടമകളാമിവരിന്നു
മണ്ണിലെ പുതു തലമുറകളിലും വിഷത്തിന്‍ തുള്ളികള്‍ കലര്‍ത്തിടുന്നു...
മരവിച്ച മനസ്സുമായി തുടരുമെന്‍ യാത്രയില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ നിരവധി.
കണ്‍ കുളിര്‍ക്കെ കണ്ടു മറന്ന കാഴ്ച്ചകള്‍ക്ക് മുന്നിലിനിയും
പ്രതികരിക്കാന്‍ പറ്റാത്ത എന്‍ മനസ്സും ഇന്നു
ഈ വിണ്ണിന് ഭാരമായി മാറിടുന്നു..
ഒന്നുറക്കെ കേഴുവാന്‍ കഴിയാതെ
ഈ മണ്ണില്‍ മരവിച്ച മനസ്സുമായി
എന്‍ ആത്മാവും തുടര്‍ന്നിടുന്നു ഈ യാത്ര....!!
joicy kollaam nannaayi varunnund.
ReplyDeleteakshara thettukal avaganikkathe. thiruththikodukku.
snehapuurvam chechy
ജോയിസ്,
ReplyDeleteഇനിയുമിനിയും,
എഴുതൂ...
നന്നായിട്ടുണ്ട്..
ആശംസകള്‍.
സ്നേഹത്തോടെ,
ചേച്ചി.
തെരുവിലൂടെയുള്ള ഈ യാത്ര വിഷമകരം...
ReplyDelete:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....
ReplyDeleteവാക്കുകള്‍ വാചാലമാകട്ടെ,
ReplyDeleteനന്നായി
ഈ തെരുവിലെ യാത്ര
ഇനിയും കാണാത്ത കാഴ്ചകള്‍ നിരവധി നന്നായി
ReplyDeletekollaam .... dukhangal pankuvaykkunnu ... subhapratheekshakalumaayi naalekku yathracheyyaam...
ReplyDeleteThis comment has been removed by the author.
ReplyDeletenice...istapettu...
ReplyDelete