വന്നീ നമ്മള്‍ ഇന്നീ
മണ്ണില്‍ ഒന്നാകുന്നു ഓമലെ.
നിന്നെ തേടി വന്നു ഞാനീ
രാവിന്‍ കൈയില്‍
രാഗത്തിന്‍ വസന്തം പോലെ.
രാക്കുയില്‍ പാട്ടു പോലെ.
രാമഴ പെയ്യും പോലെ.
ഇന്നീ നെഞ്ചില്‍ നീ മയങ്ങും നേരം
നിന്നെ എന്റെ സ്വന്തം ആക്കിടും ഞാന്‍ ഓമലെ..
നീയെന്‍ ജീവന്റെ ജീവനല്ലേ..
എന്റെ ഹൃദയത്തിന്‍ താളമല്ലേ...
പാടും രാഗം മുളാന്‍ ചാരെ വായോ,
പെണ്ണെ എന്റെ കനവില്‍ ഒന്നു തെളിയുമോ?
മന്താരങ്ങള്‍ പൂക്കും സ്നേഹത്തിന്റെ ചെപ്പില്‍
മിന്നും താരമായി നീ തെളിയുമോ?
കാണും കിനാവില്‍ നിന്‍ മുഖം ..
കാണാ മറയത്തും നീ മാത്രം..
എന്റെ ഹൃദയ തന്ത്രികള്‍ മീട്ടും നേരം
നീ എന്നില്‍ അലിയുമോ പൊന്നഴകേ??
നീ എന്റെ മാത്രമോ എന്നഴകേ??
പെണ്ണെ എന്റെ കനവില്‍ ഒന്നു തെളിയുമോ?
മന്താരങ്ങള്‍ പൂക്കും സ്നേഹത്തിന്റെ ചെപ്പില്‍
മിന്നും താരമായി നീ തെളിയുമോ?
കാണും കിനാവില്‍ നിന്‍ മുഖം ..
കാണാ മറയത്തും നീ മാത്രം..
എന്റെ ഹൃദയ തന്ത്രികള്‍ മീട്ടും നേരം
നീ എന്നില്‍ അലിയുമോ പൊന്നഴകേ??
നീ എന്റെ മാത്രമോ എന്നഴകേ??
mullappuve,
ReplyDeletenjaan vannu kaanaarund,ketto.
eppozhum kaiyoppu vaykkaan saadhikkaarilla.
ezhuthunthorum kuuduthal kuuduthal nannaayi varum aasamsakal...
chechy.
രാഗത്തിന്‍ വസന്തം പോലെ.....!!!
ReplyDelete