ഈ കവിതയ്ക്ക് ഞാന്‍ ഈണം കൊടുത്തിട്ടുണ്ട്....
വായിക്കുക.....അഭിപ്രായം അറിയിക്കുക....!!
കടലോളം ആശകള്‍ തന്നു.
സഖി നീയെന്‍ കൂടെയിരുന്നു.
പ്രണയത്തിന്‍ ഓര്‍മ്മകള്‍ തന്നു.
സ്നേഹിക്കാന്‍ നീ കുടെ വന്നു.
ഇരുള്‍ അലകള്‍ എന്നില്‍ നിറഞ്ഞിടുമ്പോള്‍
വെളിച്ചമായി നീ ചാരെ നിന്നു.
ഹൃദയത്തിന്‍ സ്പന്ധനമായി നീ തഴുകിയ നേരം,
ഞാന്‍ കിനാവിന്റെ ചെപ്പു തുറന്നു.
നിന്നെ എന്‍ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നു.
സഖി, നിന്നോട് ചേരാന്‍ ഞാന്‍ കൊതിച്ചിരുന്നു...
തെളിയുന്നുവോ മണിദീപം.
കേള്‍ക്കുന്നു നിന്‍ മന നൊമ്പരം.
ഇട നെഞ്ചില്‍ നിന്‍ മുഖം, അറിയാതെ വന്നു പോം.
എവിടെ നീ പോയ് മറയുന്നു. നിഴലായി നിന്‍ ചാരെയണഞ്ഞു.
സഖി, നിന്നില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു...
മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍.
പ്രണയത്തിന്‍ കുളിരുള്ള രാവുകള്‍.
നാമൊന്നു ചേരും കിനാവുകള്‍, ഇന്നെന്റെ മനസ്സില്‍ തെളിയുന്നു.
ഇട നെഞ്ചില്‍ നീ മാത്രം.കിനാവിലും നിന്‍ പൂ മുഖം.
എന്റെ സ്നേഹത്തില്‍ നിന്നുള്ളം തഴുകീടുന്നു.
സഖി,നീ എന്റെ താകും നാള്‍ വരെ കാത്തിരുന്നു...!!
Subscribe to:
Post Comments (Atom)
മുല്ലപ്പൂവേ, ഈ പ്രണയഗീതം നന്നായി,
ReplyDeleteഈണം നല്‍കിയതും കൂടി കേള്‍പ്പി്‌ക്കാമോ ?
(കഴിയുമെങ്കില്‍ വെറുതെ കുറെ നല്ല ഫോട്ടോസ് ക്ലീപ്പ് ചെയ്‌ത് MPEG ആക്കി ആ ഗാനവും കൂട്ടിച്ചേര്‍ത്ത് യൂടൂബിലൂടെ കാണിക്കാം)
pranayam oru sukhamulla swapnamane.......athine vendiyulla kaathirippe athilum manoharamane....enikishttayiii ninte ee kavitha
ReplyDeleteThis comment has been removed by the author.
ReplyDeleteGood post….thanks for sharing.. very useful for me i will bookmark this for my future needed. thanks for a great source.
ReplyDeleteThanks
Website SEO
Good post….thanks for sharing.. very useful for me i will bookmark this for my future needed. thanks for a great source.
ReplyDeleteSEO India