Saturday, December 13, 2008

കാത്തിരിപ്പൂ നിനക്കായി ഞാനും..

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി
കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു വാക്കൂ മൊഴിയവേ...

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍ ഓമലേ...

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.

കാത്തിരിപ്പൂ നിനക്കായി ഞാനും...!!


കവിതാ രചന,ഈണം -ജോയിസ് വാര്യാപുരം
ആലാപനം-അഭിജിത്ത് ശശി

(ഈ കവിത പാടി സഹായിച്ച എന്‍റെ സുഹൃത്ത്‌ അഭിജിത്ത് ശശിയോടുള്ള നന്ദി അറിയിക്കുന്നു..!!)


65 comments:

 1. ithu oru nalla thudakkam avatte ..
  ellavitha asamsakalum...prarthanakalum...
  sruthy-thattukada

  ReplyDelete
 2. kollaam .chila varikalile thaalappizhakal paadumpol vyathamaayi thirichariyunnud.athu pattinte impam nashtappeduthum sradhikkumallo.
  pinne patt idaykkite miss aakunnund.adutha thavana aa kuzhappam undaakaathe nokkuka.

  ReplyDelete
 3. Nice attempt all the best for this lines and singing.

  ReplyDelete
 4. Ithenikistapettu...entho oru pazaya kala kavithaude orma .keep it up guys...all the best :-)

  ReplyDelete
 5. nalla kavitha...all the best for more such kavithakal....

  ReplyDelete
 6. കാത്തിരിപ്പൂ നിനക്കായ് നിലാവിന്റെ
  ജാലകക്കൂട്ടിലേകനായിന്നുഞാന്‍

  വരികള്‍ ഇങ്ങനെ ഒന്നു ചിട്ടപ്പെടുത്തി പാടി നോക്കൂ ജോയിസ് ...

  ReplyDelete
 7. KOLLAM MONAE....NALLA TUDAKKAM....EE KAVITHA KETAYINU NJANAUM AA AVASTHAYILANU...NIAVINTAE JALAKATHIL KEZHILEANAYI AVALKKAYI KATIRIKKUKAYANU NJAANUM.....

  KAVITHAYAKUMBOLE CHILA VARIKAL RANDU VATTAM PADANATHU KODTHLATHNAE MANOHARAMAKKUM....

  ReplyDelete
 8. Masha inike istapatu
  all the best 4 ur works

  ReplyDelete
 9. Joice, IVIDE PUTHUMUGHAM AYATHU KONDU ENTE COMMENTS ADHIKA PRASANGAM AKUMO ENNA BHAYAM UNDU.ENNALUM BHAYAM OTHUKKI PARAYATTE.. NALLA KAVITHA. ORU PAKSHE EVIDEYO NJANUM KURICHITTA VARIKALIL MUZHANGUNNATHUM ITHE VIKARAMO...?

  ReplyDelete
 10. Joys, I must confess that it is not a tune that makes a good poem. You can intonate anything and any singer will sing it. Still I think that poetry is better read than heard. Good voice and good composition make good poetry, combination of music and words will make good poetry. That is how Vayalar thrived as a song writer. Don't depend on devices to create the impression that your poem is good. You cvan write, but only after being able to eliminate many lines you wrote. Elimination is the main craft you or me have to learn to improve our poetry.
  Best wishes.

  ReplyDelete
 11. നന്നായിരിക്കുന്നു....
  താളപ്പിഴകളെവിടെയൊക്കെയോ...
  ഒന്നുകൂടി ഒതുക്കി ചിട്ടപ്പെടുത്തിയാല്‍
  മനോഹരമായിരിക്കും...
  തുടക്കമെന്ന നിലയില്‍ തീര്‍ച്ചയയും
  അഭിനന്ദനാര്‍‌ഹം തന്നെ.....

  ReplyDelete
 12. വരികളുടെ ഭാഷ കുറച്ചുകൂടി തേച്ചു മിനുക്കാം

  ReplyDelete
 13. kollam....
  The great singer "abhjith"nu congrats............

  ReplyDelete
 14. കവിത വായിച്ചു ഒപ്പം ആലാപനവും കേട്ടു,കവിത പാടി എന്ന് ആരും പറയാറില്ല മറിച്ച് ആലപിച്ചു എന്നാണ് പറയാറ്!ലീലേച്ചിയും,ഷാജിയേട്ടനും,രഞ്ജിത്തേട്ടനുമൊക്കെപറഞ്ഞതാണ് എനിക്കും പറയാനുള്ളത്.ഇനിയും എഴുതുക.ഇനിയും വരാം ഈ വഴിയില്

  ReplyDelete
 15. This comment has been removed by a blog administrator.

  ReplyDelete
 16. കാത്തിരിപ്പൂ നിനക്കായി ഞാനും...!!

  എത്രനാള്‍ കാത്തിരിക്കും...

  എവിടെയാണ് പഠിക്കുന്നത്? കടമ്മനിട്ട/പെരുന്നാട്/കോന്നി/കുമ്പഴ

  ReplyDelete
 17. varikal ishtamayi..alapanam thil kurachudi vakkuk,alude othukavum chittayum undayirunnegil nannyirunnu...eniyum ezhuthuka ashamsakal

  ReplyDelete
 18. aliyaaaaaaaaaaaaa kollllaam.......
  Wish u all the best 4 ur future......

  ReplyDelete
 19. etta enniyum ezhuthanam kavitakal keto .by molu

  ReplyDelete
 20. simplyyyyyyyy.......... gooooooood........ GOD BLESS UUUU

  ReplyDelete
 21. kollam da ....................well done

  ReplyDelete
 22. grt attempt...... keep it up...

  ReplyDelete
 23. എന്തു മാത്രം ഇഷ്ടമായി എനിക്ക് ഈ ഗാനം....സോ നൈസ്....ജോയ്സ്....

  ReplyDelete
 24. very good.keep it up.it's beyond words

  ReplyDelete
 25. അതെ, ആലപിക്കുമ്പോഴാണ്‌ ജോയിസിന്റെ വരികള്‍ക്ക് കൂടുതല്‍ സൗന്ദര്യം തോന്നുക.. കൂടുതല്‍ കടുത്തവാക്കുകള്‍ കൂടി പ്രയോഗിച്ചാല്‍ ആലാപനം ഗംഭീരമായേനെ,
  ആശംസകള്‍

  ReplyDelete
 26. its rocking man........
  hope many more sweet poems come from uuuuuu

  ReplyDelete
 27. kathirippu ninakkayi njanum...nannayittundu...thudarnnum ezhuthuka...

  ReplyDelete
 28. കോള്ളാം കേട്ടോ...................

  ReplyDelete
 29. jo kavitha valare nannayirikkunnu .. ninakku eniyum orupad ezhuthan kazhiyatte ennu asamsikkunnu...
  kavitha muradichu poya ente manasilevideyo nertha nilavinte oru nanutha sukham...
  eniyum orupad pratheekshikkunnu ninnil ninnum...
  all the best for my little frnd...
  sachu

  ReplyDelete
 30. നന്നായി... വരികളില്‍ എവിടൊക്കെയോ ഉടക്കുകളുള്ളപോലെ.. ഉടക്കെടുത്തുകളയാന്‍ ഒരു ശ്രമം നടത്തിക്കൂടെ.

  ReplyDelete
 31. all the very best wishes..
  well done..
  enjoyed..
  good contribution..
  keep writing..
  will meet some time in life !!

  ReplyDelete
 32. parayathirikaan veyya nalla varikal....

  ReplyDelete
 33. നന്നായിട്ടുണ്ട് ഇതു പാടിയ ആളെയും ആശംസകള്‍ അറിയിക്കു

  ReplyDelete
 34. aalapanathil alppam porayma undengilum valare nannayirunnu....bhavukangal....randu perkkum

  ReplyDelete
 35. ഈശ്വരാനുഗ്രഹമുള്ളവനേ കവിയാകാന്‍ സാധിക്കൂ. താങ്കള്‍ക്കത് തീര്‍ച്ചയായും ഉണ്ട്. ധൈര്യമായി മുന്നേറുക...

  ReplyDelete
 36. Joice inte kavithayum abhijithSAsiyude aalaapanavum valare nannaayirikkunnu.Abhinandhanangal 2 perkkum:-)iniyum itharam nalla varikalkkaayi njaan kaathirikkum

  ReplyDelete
 37. നന്നായിട്ടുണ്ട്.....

  ReplyDelete
 38. സുഹൃത്തെ നന്നായിരിക്കുന്നു....!!!
  കാത്തിരിപ്പൂ നിന്‍റെ കവിതകള്‍ക്കായി....
  പുതിയ കവിതകള്‍ ഒന്നും കാണുന്നില്ലല്ലോ...??
  നേരുന്നു നന്മകള്‍....!!!

  ReplyDelete
 39. നന്നായിരിക്കുന്നു

  ReplyDelete
 40. നന്നായിരിക്കുന്നു..... തുടക്കക്കാരനെന്ന നിലക്ക്‌ അത്യുഗ്രൻ... അഭിനന്ദനങ്ങൾ...

  ReplyDelete
 41. gud attempt........ congratz....
  keep it up....

  ReplyDelete
 42. കൊള്ളാം. രസായിട്ടുണ്ട്.
  നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...

  ReplyDelete
 43. super lines congrates keep nit iup
  i liked it

  ReplyDelete
 44. I really loved this wonderful blog. Please keep up the good work. Regards from Rose!!!!
  SEO Company India

  ReplyDelete
 45. appreciate the efforts, but this is more of a song, sung by a person with a good voice, and dont see much of " kavitha" in it.

  ReplyDelete
 46. കാത്തിരിപ്പൂ നിനക്കായ്....kollaaam....

  ReplyDelete
 47. super alle..........sarikkum...jo chettan paranja pole...daivathinte kaiyoppulla hridayam...thanneyaa....chettayikkullath....

  ReplyDelete
 48. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..
  തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
  സസ്നേഹം,
  ജോയ്സ് വാര്യാപുരം.

  ReplyDelete
 49. നന്നായിട്ടുണ്ട്,

  ReplyDelete