ഹരിത ഭുമിയുടെ കരസ്പര്‍ശത്തില്‍ തെളിഞ്ഞു നിന്നു ഈ നീലാകാശം..
സ്നേഹമല്ലിക പ്പുവ് കോര്‍ത്തിണക്കും ഈ മലയോര താഴ്‌വരയില്‍.
പാതി വിടര്‍ന്ന നീലമിഴികളുമായി ഗ്രാമീണ പെണ്‍കൊടി നിനക്ക് വന്ദനം..
നിറമേഴും സ്വപ്നങ്ങള്‍ നിന്‍ മിഴികളില്‍ ചാലിക്കുമ്പോള്‍
ഒരു ചെറു പുഞ്ചിരിയില്‍ ഈ കവി തന്‍ ഭാവന വാനോളം ഉയരുന്നു..
പച്ചപ്പ് വിരിഞ്ഞ നെല്‍പ്പാടങ്ങള്‍ ഈ ഭുമിക്കു തിലകം ചാര്‍ത്തുമ്പോള്‍
ഹരിത ഭുമി നീ എത്ര സുന്ദരി...
പ്രണയമന്ദാരപ്പുവിന്‍ നൃത്തം ഈ വെണ്‍നിലാവിന്‍ ഭംഗി കുട്ടുമ്പോള്‍
തളിരിതമാം എന്‍ മനസ്സിന്നൊരു സ്വപ്നശയ്യയില്‍ തല ചായിക്കുന്നു...
കണെണത്താ ദുരത്തു നിറഞ്ഞു നില്‍ക്കും ഈ പ്രകൃതിയുടെ സൌന്ദര്യം
ഈ കവിഭാവനയില്‍ ആസ്വദിക്കുവാന്‍ എന്‍ മനം തുടിക്കുമ്പോള്‍
അറിയുന്നു ഞാന്‍ ഈ കൊച്ചു ജീവിതംഈ ഭുമിയില്‍ ഒരു കുഞ്ഞു പുവ് പോല്‍...
മന്ദാരപ്പുവിന്‍ സുഗന്ദം ഇന്നു ഈ പ്രകൃതി തന്‍ മന്ദമാരുതനില്‍ ലയിക്കുമ്പോള്‍,
ഈ ഹരിത ഭുമിയുടെ കയ്യില്‍ ഒരു വെണ്‍ ചന്ദ്രികയായി മാറുവാന്‍
ഇന്നെന്‍ മനസ്സിലൊരു ആശ പുവണിയുന്നു...
നയന മനോഹാരിത വിടര്‍ത്തും കൌതുകങ്ങള്‍ നിറഞ്ഞ
ഈ ഭുമിയില്‍ ഇനിയും ഒരു ജന്മം കൂടി തരുമോ ഈശ്വരന്‍.........!!!!

നല്ല വരികള്‍...
ReplyDeleteഈ ജന്മം വിളയട്ടെ..
എന്നിട്ടാകാം അടുത്തത്...
ആശംസകള്‍...
ഞാനും ആഗ്രഹിക്കുന്നു...ഇനിയുമൊരു ജന്മം...
ReplyDeleteNB: ദയവായി വേര്ഡ് വെരിഫിക്കേഷന് മാറ്റൂ. അത് കമ്മന്റ് ചെയ്യാന്‍ പ്രയാസം ഉണ്ടാക്കുന്നു.
സസ്നേഹം,
ശിവ.
വരികള്‍ വളരെ മനോഹരം.
ReplyDelete“ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...
എനിയ്ക്കിനിയൊരു ജന്മം കൂടി...”
:)
nalla arthamulla varikal.... iniyum chettanu DAIVAM nalla kavithakal ezhuthaanulla kazhivu tharatteyennu aashamsikkunnu!!!
ReplyDeleteu r hvng a great skill in poerty
ReplyDeletealiya.....
ReplyDeletewonderful....
This comment has been removed by the author.
ReplyDeleteവരികള്‍ കൊള്ളാം... എങ്കിലും എന്തൊക്കെയോ ചില......
ReplyDeleteപിന്നെ, വരികളില്‍ അല്പം കൂടി Sharpness ആകാം എന്നു തോന്നുന്നു...
എഴുതുക.... ഒരുപാടൊരുപാട് എഴുതുക.... എല്ലാ ഭാവുകങ്ങളും നേരുന്നു..
"നിറമേഴും സ്വപ്നങ്ങള്‍ നിന്‍ മിഴികളില്‍ ചാലിക്കുമ്പോള്‍
ReplyDeleteഒരു ചെറു പുഞ്ചിരിയില്‍ ഈ കവി തന്‍ ഭാവന വാനോളം ഉയരുന്നു.."
നഷ്ടപ്പെട്ടുപോവുന്ന നന്മയുടെ ഭംഗി പ്രീയ കൂട്ടുകാരാ നിന്റെ വരികളിലൂടെ ഒഴുകട്ടെ അനര്‍ഗ്ഗളം