ആശകള്‍ നശിച്ചൊരു ആത്മാവുമായി
ഞാനിന്നൊരു ചില്ലുജാലക കൂട്ടില്‍ കഴിയും പക്ഷി പോല്‍ ..
മിഴികളില്‍ നിന്നടര്‍ന്നു വീഴും ഓരോ തുള്ളി കണ്ണുനീര്‍
ഇന്നു ആയിരം ദിനരാത്രങ്ങളുടെ തേങ്ങലില്‍ അലിഞ്ഞിടുന്നു...
മധുര സ്വപ്നങ്ങള്‍ ഇന്നെന്‍ മനസ്സില്‍ നിന്നും വലിച്ചെറിയും,
ഒരു പളുങ്ക് പാത്രമായി ഇന്നെന്‍ മനം താഴെ വീണ് ഉടഞ്ഞിടുന്നു....
പ്രതീക്ഷകള്‍ ഒരു മനസ്സില്‍ ജനിപ്പിക്കും ഇനിയും ജീവിക്കണമെന്ന മോഹം..
ആ മോഹങ്ങള്‍ ഇന്നെന്‍ മനസ്സില്‍ നിന്നും ഒരു ചെറു പക്ഷി പോല്‍ പറന്നകലുന്നു..
എത്രയോ ദൂരങ്ങള്‍ പറന്നകലും എന്‍ സ്വപ്നങ്ങള്‍
ഒരു നിമിഷത്തില്‍ ചിറകൊടിഞ്ഞ കിനാവ് പോല്‍ ഭുമിയില്‍ പതിക്കവേ..!!
എന്‍ മനസ്സിന്നൊരു ശന്തമല്ലാത്ത കടല്‍ പോല്‍,
ആ കടലില്‍ ആഴങ്ങളില്‍ എന്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍,
അറിയുന്നു ഞാന്‍ മരണം ഇന്നെന്‍ മനസ്സിന്‍ യാത്രയിലെ കളിക്കുട്ടുകാരന്‍.....
ഈശ്യരന്‍ തന്നിടും ഈ പുണ്യ ജീവിതം,
ഒരു നിമിഷമെന്‍ മനസ്സില്‍ ഉദിക്കും ആശയത്തില്‍ അവസാനിപ്പിക്കുമ്പോള്‍..
ഒരു കൂട്ടില്‍ കഴിയും പക്ഷി പോല്‍ എന്‍ മനസ്സിന്‍ വിതുമ്പല്‍ ആരറിയുന്നു?
പുഞ്ചിരി വിതറും എന്‍ മുഖം ചേതനയറ്റ ശരീരത്തില്‍ കാണുമ്പോള്‍
എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാ മനസ്സിലും
ഒരു തിരി വെട്ടമായി തെളിഞ്ഞിടട്ടെ എന്നെന്നും.......!!!!

ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്തിനാ...ഈ ജീവിതം എത്ര സുന്ദരമാണെന്നോ....
ReplyDeleteഇത്തരം ചിന്തകള്‍ എഴുത്തില്‍ മാത്രമായിരിയ്ക്കട്ടേ.
ReplyDelete:)
[അക്ഷരത്തെറ്റുകള്‍ ഒന്നൂടെ ശ്രദ്ധിയ്ക്കൂ...]
നല്ല എഴുത്ത്, ആശംസകള്‍!
"പുഞ്ചിരി വിതറും എന്‍ മുഖം ചേതനയറ്റ ശരീരത്തില്‍ കാണുമ്പോള്‍
ReplyDeleteഎന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാ മനസ്സിലും
ഒരു തിരി വെട്ടമായി തെളിഞ്ഞിടട്ടെ എന്നെന്നും.......!!!! "
ഇത്ര നെഗറ്റീവായി ചിന്തിക്കുവാനെന്താണാവോ പ്രേരിപ്പിച്ചത്? എന്തായാലും അപ്പോഴത്തെ അവസ്ഥകളാണു വരികളില്‍ അല്ലേ?
ഭാവനയെ കൂട്ടിനു വിളിക്കൂ...അവളല്ലേ കവിയുടെ ജീവസഖി