രാത്രി തന്‍ യാത്രയില്‍ കളിക്കൂട്ടുകരനാം അമ്പിളി
നറു പുന്ജിരിയായി നല്കിടും തന്‍ തുവെളിച്ചം,
ഇന്നു ഭുമി തന്‍ കയ്യിലൊരു ചെറു നുറുങ്ങു വെട്ടം പോല്‍..
മൂകമാം എന്‍ മനസ്സിന്‍ യാത്രയില്‍
ഇന്നി രാവിലൊരു സംഗീതം കേട്ട് ഞാന്‍...
അറിഞ്ഞു ഞാന്‍ എകാന്തമാം എന്‍ ജീവിതത്തില്‍
ആ സംഗീതം ലോലമാം എന്‍ മനസ്സിനു ശക്തി തരും ഒരു ദൈവീകശബ്ദമായി..
കണ്ടു ഞാന്‍ മാനത്ത് മിന്നി നില്‍ക്കും ഒരു ചെറു നക്ഷത്രത്തെ,
ദൂരെ എവിടെയോ മിന്നി നില്‍ക്കും ആ നക്ഷത്രം
എന്‍ മനസ്സില്‍ വിജയമാകുന്ന പ്രകാശം വിതറിടുന്നു...
നിലാവിന്‍ കയ്യിലെ സ്നേഹത്തിന്‍ മുത്തം
ഒരു പനിനീര്‍ പൂവിന്‍ സുഗന്ദം പോല്‍ കാറ്റില്‍ ലയിക്കവേ,
സ്നേഹത്തിന്‍ നറു പുന്ഞിരിയായി വന്നു
പുണരുമോ ഈ രാവില്‍ എന്‍ മനസ്സിനെ.
രാത്രിയുടെ തോഴനാം ചന്ദ്രന്‍ നല്കിടും ആ തു വെളിച്ചത്തില്‍
ഇന്നെന്‍ മനസ്സില്‍ പ്രതീക്ഷയുടെ പൂവ് വിരിഞ്ഞ പോല്‍...
അറിയുന്നു ഞാനെന്‍റെ എകാന്തമാം മനസ്സിന്‍ യാത്രയില്‍
നാളെ ഒരു ദിനമെനിക്ക് വിജയം തന്നിടും.
പ്രതീക്ഷയുടെ പടവുകള്‍ എന്‍ മനസ്സില്‍ നിന്നുയരുമ്പോള്‍ ഈശ്യരാ,
തോല്‍വിയുടെ രസം അറിഞ്ഞ എന്‍ മനസ്സില്‍
ഒരു നല്ല ജീവിത വിജയം നാളെക്കു യാദാര്‍ത്യമാക്കി തന്നാലും.......!!!!!!!!!!
Sunday, May 25, 2008
Monday, May 12, 2008
നിനക്കായി**
നിലാവിന്‍ പുമെത്തയില്‍
നിന്‍ മനസ്സിനെ താരാട്ട് പാടി ഉറക്കിയത്
തെന്നലോ അതോ എന്‍ മനസ്സിലെ സ്നേഹമോ..
ഒരു പൂവിതളായി നീയിന്നെന്‍ മനസ്സില്‍ വിരിയുമ്പോള്‍
നല്‍കാം ഇന്നീ രാവില്‍ ഒരു സ്നേഹത്തിന്‍ പൊന്‍ മുത്തം.........
സ്നേഹത്തിന്‍ തെന്നല്‍ ഇന്നെന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍
അറിയുന്നുവോ സഖി എന്‍ മനസ്സിന്‍ വിതുമ്പല്‍..
മോഹങ്ങള്‍ മഴയായി ഇന്നീ രാവില്‍ പെയ്തിറങ്ങുമ്പോള്‍
നിന്‍ സ്നേഹത്തിന്‍ തലോടല്‍ എന്‍ മനസ്സിനെ സ്പര്‍ശിക്കുമ്പോള്‍,
അറിയുന്നു ഞാന്‍ ഇന്നു നീയെന്‍ മനസ്സിന്‍ ചെപ്പില്‍ വിരിയുന്നൊരു കുഞ്ഞു പൂവ് പോല്‍..
സ്നേഹത്തിന്‍ സുഗന്ധം കാറ്റില്‍ അലിയവേ
വിജനമാം എന്‍ മനസ്സിന്‍ താഴ്വരയില്‍
പ്രണയത്തിന്‍ കിളികള്‍ സ്നേഹത്തിന്‍ പൊന്‍ തുവല്‍ പൊഴിക്കുമ്പോള്‍
വിരഹത്തിന്‍ ദുഃഖം ഒരു കേഴലായി
എന്‍ മനസ്സില്‍ നിന്നുയരുമ്പോള്‍,
രാമഴയായി വന്നു നിന്‍ മനസ്സിനെ കുളിരണിയിക്കുവാന്‍
ഇന്നെന്‍ മനം തുടിക്കുന്നു..
സ്നേഹത്തിന്‍ പുക്കള്‍ എന്‍ മനസ്സിന്‍റെ ചെപ്പില്‍ വിരിയുമ്പോള്‍,
അതിലൊരു പുവായി നീയിന്നെന്‍ മനസ്സില്‍ എന്നും വിടര്‍ന്നു നില്‍ക്കട്ടെ..
നിന്‍ സ്നേഹത്തിന്‍ സുഗന്ധം എന്നുമെന്‍ മനസ്സിനെ തലോടട്ടെ എന്‍ ജീവിതാന്ത്യതോളവും....!!

Friday, May 9, 2008
മനുഷ്യര്‍**
മായയാം ഈ ലോകത്തില്‍ കാണുന്നു ഞാന്‍ ചില മരുപ്പച്ചകള്‍,
ദാഹത്തിന്‍ തെളിനീരുമായി യാത്ര ചെയ്യുന്നു ഈ മരുഭുമിയില്‍..
സൂര്യാതപത്തില്‍ ഉരുകും പനിനീര്‍ പൂവ് പോല്‍
മാനുഷ ജന്മങ്ങള്‍ തന്‍ മനസ്സില്‍ 'പക' തീക്കനലായി മാറിടുന്നു...
തന്നു മനുഷ്യനു ഈശ്യരന്‍ ജീവിത സൌഭാഗ്യങ്ങള്‍ ,
മൂഡ മനുഷ്യന്‍ ഇന്നത് ദുര്‍വിനയോഗം ചെയ്തിടുന്നു...
സ്വര്‍ഗമാം ഈ ഭുമിയില്‍ ഒരു ജന്മം തന്നു ഈശ്യരന്‍
അറിയുന്നുവോ മനുഷ്യര്‍ സൃഷ്ടി കര്‍ത്താവിന്‍ വില എത്രയോ വലുതെന്നു....
ഈശ്യരന്‍ നല്‍കിയ സുന്ദരമാം ഈ ഭുമിയില്‍
സൃഷ്ടിയില്‍ വലുതെന്നു അഹങ്കരിക്കും മനുഷ്യര്‍,
അറിയുന്നുവോ ഈ ഭുമിയില്‍ മനുഷ്യന്റെ ജീവിതം
സൃഷ്ടികര്‍ത്താവിന്‍ മനസ്സിലെ അലിവോന്നു മാത്രമാം......
മാനുഷ ജന്മങ്ങളില്‍ അലിയിച്ചു തന്നു ഈശ്യരന്‍
തന്‍ കയ്യിലെ സ്നേഹത്തിന്‍ മിശ്രിതം,
മൂഡ മനുഷ്യര്‍ ഇന്നി ലോകത്തിന്‍ തലങ്ങളില്‍
സ്നേഹത്തിന്‍ പരിശുദധി നഷ്ടപെടുത്തിടുന്നു .
ഈശ്യര സന്നിദിയില്‍ സൃഷ്ടികള്‍ ഒന്നിനൊന്ന് വലുതെന്നു അറിയുക നാം...
ഈശ്യര സൃഷ്ടിയില്‍ വലുതാകും മനുഷ്യര്‍ പകരു
ഈശ്യര സ്നേഹം ഈ സ്വര്‍ഗ്ഗ ഭുമിയില്‍....
ഒരു മനസ്സോടെ പല ജാതി മനുഷ്യര്‍ ഒന്നായി വസിച്ചിടുമ്പോള്‍
അറിയുന്നു ഞാന്‍ മനസ്സില്‍ അതിന്നൊരു സ്വര്‍ഗ്ഗിയ അനുഭുതിയായി..
മനുഷ്യ ജന്മം തീരുവോളം ആ സ്നേഹത്തിന്‍ പ്രഭ
എന്നെന്നും തെളിഞ്ഞിടട്ടെ ഒരു നെയ് വിളക്ക് പോല്‍.........!!

Subscribe to:
Posts (Atom)