(ഒരു ഈണത്തില്‍ പാടു)
മനസ്സേ നീ കരയരുതേ
നിന്‍ കണ്ണീര്‍ ഈ മണ്ണില്‍ വീഴരുതേ....
ലോലമാം സ്വപ്നങ്ങള്‍
നിന്‍ കണ്ണില്‍ മായുമ്പോള്‍
നിന്‍ മിഴികള്‍ അണഞ്ഞീടുമോ
എന്നേ മറക്കുവാന്‍ കഴിഞ്ഞീടുമോ???....
നിലാവിന്‍റെ കയ്യില്‍ നീന്തി തുടിക്കും
പനിനീര്‍ പുക്കളും,മനസ്സിലെ സ്വപ്നങളും
കനവുകള്‍ കാണും എന്‍ നെഞ്ജമിന്നു
നിന്‍ കണ്ണീരില്‍ അലിഞ്ഞിടുന്നു
എന്‍ മിഴികളും നനഞ്ഞീടുന്നു.......
നിന്‍ ചൊടിയില്‍ വിരിയും
പ്രണയത്തിന്‍ പുഞ്ചിരിയില്‍
എന്‍ മനം അലിഞീടുന്നു,
മധു മഴയായി പെയ്തീടുന്നു.......
മനസ്സിന്‍റെ ചെപ്പില്‍
വിരലൊന്നു തഴുകുമ്പോള്‍
നീ തന്ന ഓര്‍മ്മകള്‍
പ്രണയത്തിന്‍ നിമിഷങ്ങള്‍
ഒരു കുഞ്ഞു തേങ്ങലായി
ഇന്നെന്‍റെ നെഞ്ചില്‍
വീണു കേഴുന്നുവോ,
കരളിന്‍റെ കരളേ അകലരുതേ നീ,
എന്നെ വിട്ടു നീ പോകരുതേ........
മനസ്സിന്‍റെ വാതില്‍
നിനക്കായി തുറന്നപ്പോള്‍
ഒരു കുളിരില്‍ ഞാന്‍ നിന്നു
ഒരു മൃദു പല്ലവിയായി
നീ തന്ന സാമിപ്യം
ഇ ജന്മം പുണ്യമയം
എന്‍ ജീവിതം സ്വപ്ന തീര്‍ത്ഥം......!!!!
മനസ്സേ നീ കരയരുതേ
നിന്‍ കണ്ണീര്‍ ഈ മണ്ണില്‍ വീഴരുതേ....
ലോലമാം സ്വപ്നങ്ങള്‍
നിന്‍ കണ്ണില്‍ മായുമ്പോള്‍
നിന്‍ മിഴികള്‍ അണഞ്ഞീടുമോ
എന്നേ മറക്കുവാന്‍ കഴിഞ്ഞീടുമോ???....
നിലാവിന്‍റെ കയ്യില്‍ നീന്തി തുടിക്കും
പനിനീര്‍ പുക്കളും,മനസ്സിലെ സ്വപ്നങളും
കനവുകള്‍ കാണും എന്‍ നെഞ്ജമിന്നു
നിന്‍ കണ്ണീരില്‍ അലിഞ്ഞിടുന്നു
എന്‍ മിഴികളും നനഞ്ഞീടുന്നു.......
നിന്‍ ചൊടിയില്‍ വിരിയും
പ്രണയത്തിന്‍ പുഞ്ചിരിയില്‍
എന്‍ മനം അലിഞീടുന്നു,
മധു മഴയായി പെയ്തീടുന്നു.......
മനസ്സിന്‍റെ ചെപ്പില്‍
വിരലൊന്നു തഴുകുമ്പോള്‍
നീ തന്ന ഓര്‍മ്മകള്‍
പ്രണയത്തിന്‍ നിമിഷങ്ങള്‍
ഒരു കുഞ്ഞു തേങ്ങലായി
ഇന്നെന്‍റെ നെഞ്ചില്‍
വീണു കേഴുന്നുവോ,
കരളിന്‍റെ കരളേ അകലരുതേ നീ,
എന്നെ വിട്ടു നീ പോകരുതേ........
മനസ്സിന്‍റെ വാതില്‍
നിനക്കായി തുറന്നപ്പോള്‍
ഒരു കുളിരില്‍ ഞാന്‍ നിന്നു
ഒരു മൃദു പല്ലവിയായി
നീ തന്ന സാമിപ്യം
ഇ ജന്മം പുണ്യമയം
എന്‍ ജീവിതം സ്വപ്ന തീര്‍ത്ഥം......!!!!
കൊള്ളാം
ReplyDelete:)
നന്നായിട്ടുണ്ട്.
ReplyDelete"നിലാവിന്‍റെ കയ്യില്‍ നീന്തി തുടിക്കും
ReplyDeleteപനിനീര്‍ പുക്കളും,മനസ്സിലെ സ്വപ്നങളും
കനവുകള്‍ കാണും എന്‍ നെഞ്ജമിന്നു
നിന്‍ കണ്ണീരില്‍ അലിഞ്ഞിടുന്നു
എന്‍ മിഴികളും നനഞ്ഞീടുന്നു....... "
-രസകരമായിട്ടുണ്ട്.
കൊള്ളാം .. കൊള്ളിക്കാം ..... :)
ReplyDeleteമനസ്സിന്‍റെ വാതില്‍
ReplyDeleteനിനക്കായി തുറന്നപ്പോള്‍
ഒരു കുളിരില്‍ ഞാന്‍ നിന്നു
ഒരു മൃദു പല്ലവിയായി
നീ തന്ന സാമിപ്യം
ഇ ജന്മം പുണ്യമയം
എന്‍ ജീവിതം സ്വപ്ന തീര്‍ത്ഥം......!!!!
നല്ല വരികള്‍... ചിത്രവും...
ആശംസകള്‍
nice..........
ReplyDeleteമനസ്സിന്‍റെ ചെപ്പില്‍
ReplyDeleteവിരലൊന്നു തഴുകുമ്പോള്‍
നീ തന്ന ഓര്‍മ്മകള്‍
പ്രണയത്തിന്‍ നിമിഷങ്ങള്‍
ഒരു കുഞ്ഞു തേങ്ങലായി
ഇന്നെന്‍റെ നെഞ്ചില്‍
വീണു കേഴുന്നുവോ,
കരളിന്‍റെ കരളേ അകലരുതേ നീ,
എന്നെ വിട്ടു നീ പോകരുതേ........
ഇനിയുമിനിയും എഴുതുക....
പിന്നെ....
കവിതകള്‍ക്കെല്ലാം ഏക സ്വരം വരാതെ നോക്കുക...
വാക്കുകളിലും പുതുമ നിലനിറുത്തുക...
ഉപദേശമല്ല കേട്ടോ
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെയേറെ നന്ദി......
ReplyDeleteഇനിയും പ്രതീക്ഷിക്കുന്നു....
സസ്നേഹം
ചെമ്പകം..!!