tag:blogger.com,1999:blog-477147255082039401.post4910294815660671602..comments2023-09-20T14:17:09.400+05:30Comments on 'മുല്ലപ്പൂവ്: മനസ്സിലെ നൊമ്പരം**joice samuelhttp://www.blogger.com/profile/00477485749943024840noreply@blogger.comBlogger8125tag:blogger.com,1999:blog-477147255082039401.post-23236628071307572482008-07-21T12:09:00.000+05:302008-07-21T12:09:00.000+05:30വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെയേറെ നന്ദി......ഇ...വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെയേറെ നന്ദി......
ഇനിയും പ്രതീക്ഷിക്കുന്നു....
സസ്നേഹം
ചെമ്പകം..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-477147255082039401.post-40854646947285900632008-07-21T10:33:00.000+05:302008-07-21T10:33:00.000+05:30മനസ്സിന്റെ ചെപ്പില്‍ വിരലൊന്നു തഴുകുമ്പോള്‍ നീ തന...മനസ്സിന്റെ ചെപ്പില്‍
വിരലൊന്നു തഴുകുമ്പോള്‍
നീ തന്ന ഓര്‍മ്മകള്‍
പ്രണയത്തിന് നിമിഷങ്ങള്‍
ഒരു കുഞ്ഞു തേങ്ങലായി
ഇന്നെന്റെ നെഞ്ചില്‍
വീണു കേഴുന്നുവോ,
കരളിന്റെ കരളേ അകലരുതേ നീ,
എന്നെ വിട്ടു നീ പോകരുതേ........

ഇനിയുമിനിയും എഴുതുക....
പിന്നെ....
കവിതകള്‍ക്കെല്ലാം ഏക സ്വരം വരാതെ നോക്കുക...
വാക്കുകളിലും പുതുമ നിലനിറുത്തുക...
ഉപദേശമല്ല കേട്ടോഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-477147255082039401.post-36818920840415543712008-07-19T18:07:00.000+05:302008-07-19T18:07:00.000+05:30nice..........nice..........Unknownhttps://www.blogger.com/profile/11040632727203645690noreply@blogger.comtag:blogger.com,1999:blog-477147255082039401.post-72248773382257543702008-07-15T15:26:00.000+05:302008-07-15T15:26:00.000+05:30മനസ്സിന്റെ വാതില്‍ നിനക്കായി തുറന്നപ്പോള്‍ ഒരു കു...മനസ്സിന്റെ വാതില്‍
നിനക്കായി തുറന്നപ്പോള്‍
ഒരു കുളിരില്‍ ഞാന്‍ നിന്നു
ഒരു മൃദു പല്ലവിയായി
നീ തന്ന സാമിപ്യം
ഇ ജന്മം പുണ്യമയം
എന്‍ ജീവിതം സ്വപ്ന തീര്‍ത്ഥം......!!!!

നല്ല വരികള്‍... ചിത്രവും...

ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-477147255082039401.post-85597217246520542862008-07-15T15:24:00.000+05:302008-07-15T15:24:00.000+05:30കൊള്ളാം .. കൊള്ളിക്കാം ..... :)കൊള്ളാം .. കൊള്ളിക്കാം ..... :)നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-477147255082039401.post-83341488568197086572008-07-15T13:48:00.000+05:302008-07-15T13:48:00.000+05:30"നിലാവിന്റെ കയ്യില്‍ നീന്തി തുടിക്കും പനിനീര് പു..."നിലാവിന്റെ കയ്യില്‍ നീന്തി തുടിക്കും
പനിനീര് പുക്കളും,മനസ്സിലെ സ്വപ്നങളും
കനവുകള്‍ കാണും എന്‍ നെഞ്ജമിന്നു
നിന് കണ്ണീരില്‍ അലിഞ്ഞിടുന്നു
എന്‍ മിഴികളും നനഞ്ഞീടുന്നു....... "
-രസകരമായിട്ടുണ്ട്.CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-477147255082039401.post-23922343263038356272008-07-14T22:29:00.000+05:302008-07-14T22:29:00.000+05:30നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-477147255082039401.post-24422143013484164592008-07-14T14:37:00.000+05:302008-07-14T14:37:00.000+05:30കൊള്ളാം:)കൊള്ളാം
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com